പമ്പ്ഡ് സ്റ്റോറേജ് വൈദ്യുതി ആദ്യഘട്ടം വയനാട്ടിലും ഇടുക്കിയിലും
- Highgrid Associates Pvt.ltd
- Jun 29, 2024
- 1 min read
Updated: Jul 19, 2024

പമ്പ്ഡ് സ്റ്റോറേജ് സംവിധാനം വഴി വിവിധ ജലവൈദ്യുത പദ്ധതി കളിലൂടെ 3250 മെഗാവാട്ട് സ്ഥാപി തശേഷി നേടാനുള്ള പദ്ധതിയു ടെ ആദ്യഘട്ടം വയനാട്ടിലും ഇടു ക്കിയിലും നടപ്പാക്കാനൊരുങ്ങി കെഎസ്ഇബി. ആഭ്യന്തര ഉൽപ്പാ ദനം വർധിപ്പിച്ച് സംസ്ഥാനത്തെ ഊർജ സ്വയംപര്യാപ്തമാക്കുക യാണ് ലക്ഷ്യം.
പദ്ധതിയുമായി ബന്ധപ്പെട്ട കെഎസ്ഇബിയുടെ നിർദേശം സർ ക്കാരിന് കൈമാറി. കാരാപ്പുഴ ജല ജലസേചന അണക്കെട്ടായ സംഭരണിയുടെ ഭാഗമായി മഞ്ഞ കാരാപ്പുഴ റിസർവോയറിലെ പാറയിലും (30 മെഗാവാട്ട്) ഇടുക്കി ജലം പകൽസമയത്ത് മഞ്ഞപ്പാറ പൊൻമുടി ജലസംഭരണിയുടെ ഭാ യിലെ പാറമടകളിലേക്ക് എത്തി ഗമായി മുതിരപ്പുഴയിലും (100 മെഗാ ച്ച് രാത്രി തിരിച്ച് റിസർവോയറി വാട്ട്) പദ്ധതിക്ക് സർക്കാർ തത്വ ലേക്കുതന്നെ ഒഴുക്കിവിട്ടാണ് ത്തിൽ അനുമതി നൽകിയിട്ടുണ്ട്.
നിലവിലുള്ള ജലസംഭര ത് ജലത്തിന്റെ പുനരുപയോഗം
ലക്ഷ്യം 3250 മെഗാവാട്ട് ഉൽപ്പാദനം സാധ്യമാക്കും. പകൽ കുറഞ്ഞ നിരക്കിൽ കിട്ടുന്ന സൗരോർജം ഉപ യോഗിച്ചാകും പമ്പിന്റെ പ്രവർത്തനം. വൈദ്യുതി പദ്ധതികൾക്കായി കെഎസ്ഇബിയുടെ നിർദേശം.
രാത്രി ഉയർന്ന ഉപയോഗ സമയത്ത് (പീക്ക് ടൈം) ഉൽപ്പാദനം നടക്കും എന്നതാണ് പമ്പ്ഡ് സ്റ്റോറേജി നെ ആകർഷകമാക്കുന്നത്. രാത്രിയിലെ ഉയർന്ന ആവ ശ്യകത നിറവേറ്റാൻ ആഭ്യന്തരം ഉൽപ്പാദനത്തിനു പുറമെയുള്ള വൈദ്യുതി വലിയനിരക്കിലാ ണ് കെഎസ്ഇബി പുറത്തുനി ന്ന് വാങ്ങുന്നത്. പമ്പ്ഡ് സ്റ്റോ റേജ് സംവിധാനം കൂടുതൽ വി പുലമാക്കാനായാൽ രാത്രി കു മലപ്പുറം അപ്പർ ചാലിയാർ 360 റഞ്ഞ നിരക്കിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാനാകും. ആദ്യ ഘട്ടം വിജയകരമായാൽ ഏഴി ടങ്ങളിൽ പദ്ധതി ആരംഭിക്കുക യാണ് ലക്ഷ്യം.
Comments