top of page

പുരപ്പുറ സോളാർ; ചതിമറച്ച് വിലകൂട്ടി, ലാഭമില്ലെന്ന് കെ എസ് ഇ ബി

Updated: Jul 19



തിരുവനന്തപുരം:പുരപ്പുറസോ ളാർ വൈദ്യുതി നിരക്ക് കൂട്ടിയ റെഗുലേറ്ററി കമ്മിഷൻ ഉത്ത രവ് ആശ്വാസമാണെങ്കിലും വൈദ്യുതി ബാങ്കിംഗ് പിരീഡ് ഒക്ടോബറിൽ നിന്ന് മാർച്ചി ലേക്ക് മാറ്റിയതിൽ കമ്മിഷൻ ഇടപെടാത്തത് വൻ ചതിയാ യി. വൈദ്യുതി ബിൽ കുറയ്ക്കാൻ സോളാറിലേക്ക് മാറുന്ന ജന ങ്ങളെ വീണ്ടും പറ്റിച്ചെന്നാണ് ആക്ഷേപം.

സോളാർ ഉപഭോക്താ ക്കൾ ഗ്രിഡിലേക്ക് നൽകുന്ന വൈദ്യുതി കെ.എസ്.ഇ.ബി ബാങ്ക് ചെയ്യുകയാണ് രീതി. നേരത്തേ ഒക്ടോബറിൽ അ തുവരെ ബാങ്കിലുള്ളതിയുടെ പണം നൽകിയാൽനവംബർ

മുതലുള്ള വൈദ്യുതി ബാങ്കിൽ കിടക്കും.

അത് ഫെ ബ്രുവരി മുതൽ ജൂൺ വരെയു ള്ള വേനൽ മാസങ്ങളിൽ ഉപ യോഗിക്കാം. മാർച്ച് 31 ലേക്ക് ബാങ്കിംഗ്പിരീഡ്മാറ്റിയതോ ടെ ഈ നേട്ടം ഇല്ലാതായി. മാ ർച്ചിന് ശേഷം സോളാർ ഉത് പാദകർക്ക് വൈദ്യുതിബാക്കി ഉണ്ടാകില്ല.

വേനൽമാസങ്ങളിൽ പക ൽ ഗ്രിഡിലേക്ക് നൽകുന്നതി ൽ കൂടുതൽ വൈദ്യുതി രാത്രി ഗ്രിഡിൽ നിന്ന് വാങ്ങേണ്ടി വരും. അതിന്റെ ബില്ല് സ്ലാബ് അനുസരിച്ച് യൂണിറ്റിന് നാല് മുതൽ ഏഴ് രൂപ വരെയാവും. ഫലത്തിൽ ഇപ്പോൾ ഉപഭോ ക്താവ്നൽകുന്ന വൈദ്യുതിയു ടെ വില യൂണിറ്റിന് 3.15രൂപ യായി കൂട്ടിയത് കണ്ണിൽ പൊടിഇടലൊ.

ലാഭമില്ലെന്ന് കെ.എസ്.ഇ.ബി പകൽ ഉപഭോക്താവ് നൽകുന്ന

വൈദ്യുതിക്ക് വില കുറവാണ്. രാത്രി പകരം നൽകുന്ന

വൈദ്യുതി പുറത്തു നിന്ന് അ മിത വിലയ്ക്ക് വാങ്ങുന്നതാണ്.

അതിനേക്കാൾ കുറഞ്ഞ വില യ്ക്കാണ് ഉപഭോക്താവിന് നൽ കുന്നത്. ഈ നഷ്ടം കെ.എസ്. ).ബി.സഹിക്കണം.

കഴിഞ്ഞ വർഷം 15,881 കോടി യൂണിറ്റാണ് കിട്ടിയത്. ഇതിന് 16.30കോടി രൂപ ഉ പഭോക്താക്കൾക്ക് ന ൽകി. പകരം നൽകിയ വൈദ്യുതിയുടെ നഷ്ടം 40 cost.

ഗറ്ഹിക ഉപഭോക്താക്കൾ സോ ളാറിലേക്ക് മാറിയതും നഷ്ടമു ണ്ടാക്കി.


KSEBപ്രോത്സാഹിപ്പിക്കുന്നില്ല


സ്ഥാപിതശേഷി 1000 മെഗാ വാട്ട് കവിഞ്ഞതോടെ പുരപ്പു റ സോളാർ പദ്ധതിയെ കെ. എസ്. ഇ. ബി പ്രോത്സാഹി പ്പിക്കുന്നില്ലെന്ന് ആക്ഷേപമു ണ്ട്. കേന്ദ്രത്തിന്റെ പി.എം സുര്യഘർ അപേക്ഷകരിൽ

ആറാം സ്ഥാനത്തണ് കേരളം. (ജൂൺ വരെ 83,905 ). ലക്ഷ ങ്ങൾ മുടക്കി പ്ലാന്റ് സ്ഥാപിച്ച് കണക്ഷന് കാത്തിരിക്കുന്ന വരുണ്ട്. എന്നിട്ടും നെറ്റ് മീറ്ററും ജീവനക്കാരും ഇല്ലെന്ന മുടന്ത നന്യായങ്ങളാണ്പറയുന്നത്ചെലവുംകണക്കും

3-5കിലോവാട്ട് വരെയുള്ള പ്ലാ ന്റുകളാണ് സ്ഥാപിക്കുന്നത്. ചെ ലവ് 2 - 3.5 ലക്ഷം വരെ5 കിലോവാട്ട് പ്ലാന്റിൽ ചൂടുകാ ലത്ത് ദിവസം 20യൂണിറ്റ് വരെ ഉ

ത്പാദിപ്പിക്കാം ഒരുവീട്ടിൽ എ.സി അടക്കം 12 യൂണിറ്റ് ഉപയോഗിച്ചാലും 7-8 യൂ ണിറ്റ്ഗ്രിഡിലേക്ക് നൽകാം



5 views

Comentários


bottom of page