top of page

സോളാർ: ബില്ലിങ് രീതി മാറ്റം പരിഗണനയിലില്ല

  • Highgrid Associates Pvt.ltd
  • Jun 29, 2024
  • 1 min read

Updated: Jul 19, 2024

കമ്മിഷൻ കരട് ചട്ടങ്ങളിൽ മാറ്റം നിർദേശിച്ചിട്ടില്ല


തിരുവനന്തപുരം ഈ മാസം 15-ന് നടക്കുന്ന തെളിവെടു പ്പിൽ സോളാർ വൈദ്യുതി ഉത്പാദകരുടെ നിലവിലു ള്ള ബില്ലിങ് രീതി മാറ്റുന്നത് പരിഗണനയിലില്ലെന്ന് വൈ ദ്യുതി റെഗുലേറ്ററി കമ്മിഷൻ. സോളാർ ഉത്പാദകർക്ക് കൂ ടുതൽ ബാധ്യതയുണ്ടാക്കുന്ന ഗ്രോസ് ബില്ലിങ് രീതി നടപ്പാക്കു ന്നതിനും ഉത്പാദകർക്ക് ഡ്യൂട്ടി

കൂട്ടുന്നതിനും എതിരായി കമ്മി ഷന് ഒട്ടേറെ പരാതികൾ ലഭിച്ചി രുന്നു. ഈ സാഹചര്യത്തിലാ ണ് കമ്മിഷന്റെ വിശദീകരണം. 2 0 2 0 - ൽ വന്ന പുനരുപ യോഗ ഊർജറെഗുലേഷനി ലെ 21, 26 ചട്ടങ്ങൾ അനു സരിച്ചാണ് സോളാർ ഉത്പാ ദകരുടെ ബിൽ തയ്യാറാക്കു ന്നത്. കരട് ചട്ടത്തിൽ ഇതി ൽ ഒരു ഭേദഗതിയും നിർദേശി

ച്ചിട്ടില്ലെന്നും കമ്മിഷൻ വ്യക്ത മാക്കി.

മാർച്ച് 20-ന് നടത്തിയ ആദ്യ തെളിവെടുപ്പിൽ പങ്കെടുത്തവ രും തപാൽ, മെയിൽ മുഖേന അഭിപ്രായം അറിയിച്ചവരും 15- ന് നടക്കുന്ന തെളിവെടുപ്പിൽ പങ്കെടുക്കേണ്ടതില്ല. അവർ നൽ കിയ നിർദേശങ്ങളും അഭിപ്രാ യങ്ങളും പരിഗണിക്കുമെന്നും കമ്മിഷൻ അറിയിച്ചു

 
 
 

Kommentarer


bottom of page